Thursday, July 18, 2013

കാലം മായ്ച്ച നല്ല കാലം....

കാലം മായ്ച്ച നല്ല കാലം....


കലുങ്കിലിരുന്നു
കഥ പറഞ്ഞ...
കളി പറഞ്ഞ.....
കറുത്ത സന്ധ്യകൾ .......

കൊടി പിടിച്ച ....
കലർപില്ലാത്ത ...
കമ്യുണിസo.....

കവിത ചൊല്ലി ...
കറ്റ ചുമന്ന
കൊയ്ത്തു കാലം.....

കണ്ണു നിറച്ച കഥയിലെ..
കാമുകനാകാൻ കൊതിച്ച കാലം....

കരിമഷിയെഴുതിയ..
കുപ്പിവള അണിഞ്ഞ ....
കാമുകിയെ കാണാൻ ...
കൊതിച്ച കാലം...